Jump to content

സംവാദം:കാലാമ്പൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേരിനിടയിലെ ഈ സ്പേസുകൾ ആവശ്യമാണോ? --അഞ്ചാമൻ (സംവാദം) 18:10, 20 ജൂൺ 2013 (UTC)[മറുപടി]

സ്പേസ് താങ്കൾക്കുതന്നെ മാറ്റാമായിരുന്നല്ലോ. ചെയ്തിട്ടുണ്ട്. കാലാമ്പൂര് ആണോ കാലാമ്പൂർ ആണോ എന്ന സംശയമുണ്ട്. എറണാകുളം മൂവാറ്റുപുഴക്കാർ ആരെങ്കിലുമുണ്ടോ, സംശയം തീർക്കാൻ? --Adv.tksujith (സംവാദം) 18:22, 20 ജൂൺ 2013 (UTC)[മറുപടി]
സ്ഥലപേരു ആയതു കൊണ്ടാണ് മാറ്റാഞ്ഞേ. സ്ഥലപ്പേരു തെറ്റിക്കുന്നത് ശരി അല്ലല്ലോ.. --അഞ്ചാമൻ (സംവാദം) 18:24, 20 ജൂൺ 2013 (UTC)[മറുപടി]
കാലാമ്പൂര് എന്ന് തന്നെയ്യാണ് മുവ്വാറ്റുപുഴക്കാർ പറയണത്. പെരുമ്പാവൂരിനും ഈ ഭാഗത്ത്(കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം) "പെരുമ്പാവുര്" എന്ന് പറയുമെങ്കിലും "കാലാമ്പൂര്" എന്നതു പോലെ യഥാർഥമായ്യ പേരല്ല. 116.68.127.11 20:51, 28 ഒക്ടോബർ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാലാമ്പൂർ&oldid=2265615" എന്ന താളിൽനിന്ന് ശേഖരിച്ചത്