സംവാദം:കുടജാദ്രി
ദൃശ്യരൂപം
തങ്കപ്പൻ ചേട്ടൻ, ആരുടേ ചേട്ടൻ? ഈ ലേഖനത്തിൽ തങ്കപ്പൻ ചേട്ടന്റെ പ്രാധാന്യം? --ജുനൈദ് (സംവാദം) 04:24, 25 ഒക്ടോബർ 2009 (UTC)
- വനമദ്ധ്യത്തിൽ ആകെ ഒരു ചായക്കട മാത്രമേയുള്ളൂ എന്നു വേണമെങ്കിലാകാം (അങ്ങനെയാണെങ്കിൽ). തങ്കപ്പൻ ചേട്ടന്റെ പേരെഴുതേണ്ട കാര്യമില്ല. വാചകം തൽക്കാലം മറച്ചിട്ടുണ്ട്. --Vssun 11:41, 25 ഒക്ടോബർ 2009 (UTC)
- സത്യത്തിൽ ഞാൻ ആ വാചകമല്ല ഉദ്ദേശിച്ചത് (അത് ഞാൻ ശ്രദ്ധിച്ചു പോലുമില്ല :-S ) ചിത്രശാലയിലെ ചിത്രത്തേയും അടിക്കുറിപ്പിനേയും ഉദ്ദേശിച്ചാണ് ;-) --ജുനൈദ് (സംവാദം) 11:52, 25 ഒക്ടോബർ 2009 (UTC)