സംവാദം:കുന്തിരിക്കം (മരം)
ദൃശ്യരൂപം
കുന്തിരിക്കം ആണോ കുന്തുരുക്കം ആണോ--പ്രവീൺ:സംവാദം 03:28, 12 ഡിസംബർ 2007 (UTC)
- രണ്ട് പേരിലും അറിയപ്പെടും--സുഗീഷ് 03:57, 12 ഡിസംബർ 2007 (UTC)
- കുന്തിരിക്കം എന്നത് ഈ മരത്തിൽ നിന്നുല്പാദിപ്പിക്കുന്ന പശയാണ്. മരത്തിനു പേരു കുങ്ങില്യം എന്നാണ് --Challiovsky Talkies ♫♫ 14:52, 1 ജൂലൈ 2014 (UTC)
ദാ ഇവിടെ നോക്കൂ --Challiovsky Talkies ♫♫ 15:22, 1 ജൂലൈ 2014 (UTC)
കുങ്ങില്യം എന്ന തലക്കെട്ടിനോട് യോജിക്കുന്നു. കുന്തിരിക്കം എന്ന കറയുണ്ടാവുന്ന Boswellia ജീനസ്സിലെ നിരവധി സ്പീഷീസ് വൃക്ഷങ്ങളുണ്ട്. ഇന്ത്യൻ കുന്തിരിക്കച്ചെടിയെക്കുറിച്ചുള്ളതാണ് ഈ താൾ.--Arjunkmohan (സംവാദം) 06:38, 2 ജൂലൈ 2014 (UTC)
- കുങ്ങില്യം താൾ മായ്ചല്ലോ? എന്നിട്ട് കുന്തിരിക്കം (മരം) എന്ന് പേരു കൊടുക്കുകയും ചെയ്തു --Challiovsky Talkies ♫♫ 14:11, 2 ജൂലൈ 2014 (UTC)
കുന്തിരിക്കം അഥവാ കുന്തുരുവിനു മറ്റൊരു ലേഖനം ആവശ്യമാണ്. അതുകൊണ്ടാണ് പഴയപേജ് അപ്പടി നിലനിർത്തിയത്. അതിൽ മാറ്റങ്ങൾ വരുത്താമെന്ന് കരുതി. --Challiovsky Talkies ♫♫ 14:14, 2 ജൂലൈ 2014 (UTC)
- @Challiovsky സാമ്പ്രാണി എന്നൊരു താളും ഇവിടുണ്ടല്ലോ! ഇന്ത്യയിലെ സാമ്പ്രാണി എന്നു പറയുന്ന ഒരു മരത്തെ കുറിച്ചാണല്ലോ നമ്മുടെ കുന്തിരിക്കം താൾ. അതു രണ്ടും ഒന്നു കൂടി നോക്കി ഇതു മതിയാകുമോ എന്നു പറയാമോ? അതോ ഇന്ത്യയിൽ സാമ്പ്രാണിയുണ്ടാകുന്ന വേറേ മരങ്ങളുണ്ടോ? കുങ്ങില്യം എന്ന മരമല്ലാതെ കുന്തിരിക്കം ഉണ്ടാകുന്ന വേറേ മരമുണ്ടോ? അങ്ങനാണെങ്കിൽ മാറ്റേണ്ടി വരും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:08, 3 ജൂലൈ 2014 (UTC)