സംവാദം:ആനക്കുറുന്തോട്ടി
ദൃശ്യരൂപം
(സംവാദം:കുറുന്തോട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രത്തിലുള്ളത് കേരളത്തിലുപയോഗിക്കുന്ന കുറൂന്തോട്ടിയുടേതല്ല.Satheesan.vn 23:16, 17 ഓഗസ്റ്റ് 2010 (UTC)
Sida rhombifolia വൻകുറുന്തോട്ടിയല്ലെ ?--Adarshjchandran (സംവാദം) 15:15, 23 സെപ്റ്റംബർ 2021 (UTC)
കുറുന്തോട്ടികൾ
[തിരുത്തുക]Sida ജനുസിൽ കേരളത്തിൽ കാണുന്ന സ്പീഷിസുകൾ മിക്കവയും ഒന്നല്ലെങ്കിൽ മറ്റൊരു കുറുന്തോട്ടിയാണ്. മലയാളം പേരുകളിൽ തർക്കം ഉന്നയിക്കുന്നതൊന്നും പരിഹാരമുണ്ടാക്കില്ല, ഓരോ ഗ്രാമങ്ങളിലും ഓരോ ചെടിക്കും ഓരോ പേരാണ്. അതിനെ മറികടക്കാനാണ് ശാസ്ത്രീയനാമങ്ങൾ ഉപയോഗിക്കുന്നത്, വേറേ മാർഗം ഉണ്ടെന്നു തോന്നുന്നില്ല.
- കുറുന്തോട്ടി - Sida rhombifolia
- അലട്ട/ആനക്കുറുന്തോട്ടി /ചെറുപറവ/കുറുന്തോട്ടി/മലങ്കുറുന്തോട്ടി/ശിരുപരുവ - Sida acuta ssp.acuta
- ആനക്കുറുന്തോട്ടി/ആനത്തുത്തി/കാട്ടുവെന്തിയം/വലിയ ഊരകം - Sida spinosa
- കുറുന്തോട്ടി/വൻകുറുന്തോട്ടി - Sida rhombifolia
- കുറുന്തോട്ടി - Sida alnifolia
- കുറുന്തോട്ടി - Sida rhomboidea
- ചെറിയ വള്ളിക്കുറുന്തോട്ടി - Sida beddomei
- വട്ടക്കുറുന്തോട്ടി - Sida mysorensis
- വള്ളിക്കുറുന്തോട്ടി/വെളുത്ത ഊരകം/പാൽക്കുറുന്തോട്ടി - Sida cordata
- ആനക്കുറുന്തോട്ടി/കാട്ടൂരം/വെള്ളൂരം/വെളുപ്പൻ - Sida cordifolia
- കുറുന്തോട്ടി - Sida fryxellii
- കുറുന്തോട്ടി - Sida linifolia
- കുറുന്തോട്ടി - Sida subcordata
- ആനക്കുറുന്തോട്ടി/ആനത്തുത്തി/കട്ടവെന്തിയം/മയിരമാണിക്കം/മയിർമാണിക്കം/അലിയ ഊരകം - Sida spinosa
- കുറുന്തോട്ടി - Sida repens
- കുറുന്തോട്ടി - Sida scabrida
- കുറുന്തോട്ടി - Sida ravii
- കുറുന്തോട്ടി - Sida elongata var. balica
- തുത്തി - Sida sundaica --Vinayaraj (സംവാദം) 16:34, 23 സെപ്റ്റംബർ 2021 (UTC)