സംവാദം:കൂട്ടുമുണ്ടകൻ
ദൃശ്യരൂപം
കൂട്ട മുണ്ടകൻ ആണോ കൂട്ടുമുണ്ടകൻ ആണോ? രണ്ടും ഉപയോഗിച്ചു കാണുന്നു. --Challiovsky Talkies ♫♫ 22:32, 13 ഒക്ടോബർ 2016 (UTC)
- എന്റെ കൈയ്യിലുള്ള പുസ്തകങ്ങളിലൊക്കെ കൂട്ടുമുണ്ടകൻ എന്നാണ്. കൂട്ട മുണ്ടകൻ എന്ന് എവിടെയും കണ്ടിട്ടില്ല.--മനോജ് .കെ (സംവാദം) 22:39, 13 ഒക്ടോബർ 2016 (UTC)