സംവാദം:കൂരാച്ചുണ്ട്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൂരാച്ചുണ്ട് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
വികസന നാൾവഴികൾ എന്ന തലക്കെട്ടിനു കീഴെ 1947 - ജുലൈ 3 - കൂരാച്ചുണ്ടിൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി.ബലിയർപ്പണം ആരംഭിച്ചു. എന്നു കാണുന്നു. എന്താണീ ബലിയർപ്പണം എന്നു വിശദമാക്കിയാൽ നന്നായിരുന്നു--അനൂപൻ 05:16, 27 മാർച്ച് 2008 (UTC)
ബലിയർപ്പണം എന്നാൽ ക്രിസ്റ്റ്യൻ സമുദായത്തിന്റെ ഒരു കൂദാശയാണ്. വിശുദ്ധ കുർബ്ബാനയുടെ മറ്റൊരു പേര് ആണിത്.1947 - ജുലൈ 3 നു ആണ് കൂരാച്ചുണ്ടിൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായതും,ആദ്യമായി ബലിയർപ്പണം നടന്നതും എന്നു കൂരാച്ചുണ്ട് ഇടവക സുവർണ ജൂബിലി സ്മരണികയിൽ നിന്നും വായിച്ചതാണ്. അതു ഒരേ തിയതിയിൽ എഴുതി എന്നുമാത്രം. ജെയിൻ 07:37, 27 മാർച്ച് 2008 (UTC)