Jump to content

സംവാദം:കെ.ഇ.എ.എം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.ഇ.എ.എം. പ്രവേശനപ്പരീക്ഷ എന്നല്ലേ നല്ല തലക്കെട്ട്? --Vssun 09:58, 28 ഡിസംബർ 2009 (UTC)[മറുപടി]

2016 ലെ കീം തീയതികളിലെ അവ്യക്തത[തിരുത്തുക]

ലേഖനത്തിൽ പരാമ‍‍ർഷിച്ചിരിക്കുന്ന തീയതികൾ കീം-ന് അപേക്ഷ സമർപ്പിക്കേണ്ട തീയതികളാണ്. എന്നാൽ കീം പരീക്ഷകൾ 2016 ഏപ്രിൽ മാസത്തിലെ 25(Engineering Paper-I:Physics and Chemistry), 26(Engineering Paper-II:Mathematics), 27(Medical Paper-I:Chemistry and Physics), 28(Medical Paper-II:Biology) എന്നീ തിയതികളിലാണ് നടക്കുന്നത്. ലേഖനത്തിലെ തിയതികൾക്ക് വ്യക്തത വരുത്തേണ്ടതല്ലേ? Psamshad (സംവാദം) 06:14, 13 ഏപ്രിൽ 2016 (UTC)[മറുപടി]

പരീക്ഷ നടന്ന തിയതികളൊക്കെ എന്തിനാണ് ലേഖനത്തിൽ?--റോജി പാലാ (സംവാദം) 10:27, 13 ഏപ്രിൽ 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.ഇ.എ.എം&oldid=2340875" എന്ന താളിൽനിന്ന് ശേഖരിച്ചത്