സംവാദം:കെ.എം. മാത്യു
ദൃശ്യരൂപം
കെ.എം. മാത്യു ഒരു പത്രപ്രവർത്തകനായിരുന്നോ? പത്രമുടമ എന്ന വിശേഷണമല്ലേ, അദ്ദേഹത്തിനു ചേരുക? മാനേജിങ് എഡിറ്റർ, ചീഫ് എഡിറ്റർ എന്നീ തസ്തികകൾ പത്രത്തിന്റെ മാനേജീരിയൽ / ഓർണമെന്റൽ ടൈറ്റിൽസ് ആയിരുന്നില്ലേ? അതേ പോലെ, അദ്ദേഹം എഫ്എം റേഡിയോയുടെ അമരത്തു് എന്നാണു പ്രവർത്തിച്ചതു്? എഫ്എം റേഡിയോ ഒക്കെയാകുമ്പോഴേക്കും അദ്ദേഹം അതിലൊന്നും ശ്രദ്ധിക്കാൻ കഴിയാത്തവിധം വാർദ്ധക്യത്തിന്റെ പിടിയിലായിരുന്നില്ലേ? Sebinaj 09:38, 4 ഓഗസ്റ്റ് 2010 (UTC)
- പത്രാധിപർ എന്ന വർഗ്ഗം ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 04:04, 8 ഓഗസ്റ്റ് 2010 (UTC)