Jump to content

സംവാദം:കെ.എസ്. മണിലാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. മണിലാലിന്റെ ചിത്രം ഇം. വിക്കിയിലാണ് അപ്‌ലോഡിയിട്ടുള്ളത്. അത് കോമൺസിലേക്ക് മാറ്റുവാൻ അധികാരമുള്ളവർ ചെയ്താൽ നമ്മുടെ വിവരപ്പെട്ടി വൃത്തിയി കിടന്നേനേ.. --Adv.tksujith (സംവാദം) 19:01, 13 ജനുവരി 2012 (UTC)[മറുപടി]

ദാ, ഇപ്പൊ ശരിയാക്കാം! നന്ദി! ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:08, 13 ജനുവരി 2012 (UTC)[മറുപടി]

ഏതെങ്കിലും ഒരു ഭാഷാവിക്കിയിലെ ചിത്രം കോമൺസിലേക്ക് മാറ്റാൻ പ്രത്യേക അധികാരമൊന്നും വേണ്ട. ആർക്കും ചെയ്യാവുന്ന കാര്യമാണ് ഇത്. പക്ഷേ അങ്ങിനെ ചെയ്യുമ്പോൾ ചിത്രത്തിന്റെ അനുമതി കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് മാത്രം. ന്യായോപയോഗം ഉള്ള ചിത്രം കോമൺസിലേക്ക് മാറ്റിയാൻ നീക്കം ചെയ്യപ്പെട്ടേക്കാം. അതിനാൽ ഓരോ വിക്കിയിലും പ്രത്യേകമായി അപ്ലോഡുന്നതാവും നല്ലത്. (കഷത്തിലേതും ഉത്തരത്തിലേതും പോകരുതെന്ന് സാരം)

കോമൺസിലേക്ക് എളുപ്പം മാറ്റുന്നതിനായി ഈ ടൂൾ ഉപയോഗിക്കാം - അഖിലൻ‎ 03:38, 14 ജനുവരി 2012 (UTC)[മറുപടി]

ഡോ. മണിലാലല്ല മലയാളം പരിഭാഷ ചെയ്തതെന്നു തോന്നുന്നു. അദ്ദേഹത്തോട് കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ ചെയ്ത നെറികേട് പരാമർശിക്കുന്നത് ഉചിതമാവും.—ഈ തിരുത്തൽ നടത്തിയത് 2405:204:d407:52cd:d481:6ca1:7aa8:4a95 (സം‌വാദംസംഭാവനകൾ) 13:53, 15 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.എസ്._മണിലാൽ&oldid=2697618" എന്ന താളിൽനിന്ന് ശേഖരിച്ചത്