Jump to content

സംവാദം:കെ.ടി. ഇർഫാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇർഫാൻ എന്നതാണ് ആ വ്യക്തിയുടെ പേര് എന്നിരിക്കെ ലേഖനത്തിന്റെ പേര് കെ.ടി. ഇർഫാൻ എന്നാക്കിയതിലൂടെ പേര് ക എന്ന അക്ഷരത്തിൽ തുടങ്ങുന്നതാക്കി മാറ്റുന്നത് ശരിയാണോ ? ഇർഫാൻ കോലോത്തും തൊടി എന്നോ ഇർഫാൻ.കെ.ടി. എന്നോ ആക്കുന്നതല്ലേ കൂടുതൽ നല്ലത് ? അരുൺ / അരുൺ (സംവാദം) 09:18, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]


വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ചുരുക്കിയെഴുതുമ്പോൾ വിക്കി സ്വീകരിക്കുന്ന ശൈലി, [1] ഈ താൾ കാണുമല്ലോ - --Fotokannan (സംവാദം) 12:14, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അവലംബവും വർഗ്ഗവും ഉൾപ്പെടെയുള്ള വിവരങ്ങൾ മായ്ച്ചുകളഞ്ഞതിന്റെ കാരണം മനസിലായില്ല. വിനേഷ് (സംവാദം) 06:16, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.ടി._ഇർഫാൻ&oldid=1380962" എന്ന താളിൽനിന്ന് ശേഖരിച്ചത്