സംവാദം:കെ. സുധാകരൻ
ദൃശ്യരൂപം
ഇദ്ദേഹം എം.എൽ.എ. സ്ഥാനം രാജി വച്ചില്ലേ? --Vssun 09:22, 6 ജൂൺ 2009 (UTC)
ആവർത്തനം
[തിരുത്തുക]തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്ന ഉപതലക്കെട്ടിനു താഴെയുള്ളതും തിരഞ്ഞെടുപ്പുകൾ എന്ന തലക്കെട്ടിനു താഴെ പട്ടികയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഒരേകാര്യമാണ്. ആവർത്തനം ഒഴിവാക്കാൻ ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം നിലനിർത്തിയാൽ മതിയാകും.--വിചാരം (സംവാദം) 12:25, 27 ഡിസംബർ 2020 (UTC)