സംവാദം:കേരളത്തിലെ അവർണ്ണർ
ദൃശ്യരൂപം
അവർണർ എന്ന് പോരേ? ' 'അസവർണർ എന്ന് എവിടെയും ഉപയോഗിച്ചു കാണുന്നില്ല.-- Shagil Kannur (സംവാദം) 16:03, 2 ഫെബ്രുവരി 2018 (UTC)
ആശാരി
[തിരുത്തുക]ആശാരി വേദാധികാരം ഉള്ളവരാണ് ഇവരുടെ വർണ്ണം എവിടെയും രേഖപ്പെടുത്തിയിട്ടില്ല ദയവായി അവർണ്ണർ എന്ന വിഭാഗത്തിൽ നിന്നും ഇവരെ നീക്കം ചെയ്യുക Vipin Babu edakkra (സംവാദം) 16:38, 8 ഡിസംബർ 2024 (UTC)
കേരളത്തിലെ അവർണ്ണർ
[തിരുത്തുക]ആശാരി അവർണ്ണൻ അല്ല Castes and tribes of southern India. Assisted by K. Rangachari
page 63 ആശാരി ആരെയും മലിനമാക്കാത്ത ജാതിയാണ് എന്ന് പറയുന്നുണ്ട് 2409:4073:2EC6:F19C:DEC:EE96:E3B8:8D21 10:11, 5 ജനുവരി 2025 (UTC)
ആശാരി
[തിരുത്തുക]ആശാരി ഒരു വർണ്ണത്തിലും പെടാത്തവർ ആണ്
The land of charity
page number 23
Letters from Malabar Page number 123
2409:4073:2016:BA0D:DDA9:1D04:A34C:92CA 15:57, 25 ജനുവരി 2025 (UTC)