സംവാദം:കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി
ദൃശ്യരൂപം
അവലംബങ്ങൾ
[തിരുത്തുക]അവലംബങ്ങൾ ആർക്കൈവ് ചെയ്തു സൂക്ഷിക്കുന്ന രീതി തുടരുന്നതു നല്ലതായിരിക്കും. ഓൺലൈൻ ലിങ്കുകൾ ഏതു നിമിഷം പോലും അപ്രത്യക്ഷമായേക്കാം. നിർജ്ജീവമായ അവലംബങ്ങൾ ലേഖനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തേക്കാം. മുതിർന്ന എഡിറ്റർമാരോട് ഇതു പറയേണ്ടതില്ല, എന്നാലും വിവരവിചാരം (സംവാദം) 16:36, 10 മാർച്ച് 2020 (UTC)