സംവാദം:കേരളത്തിലെ കോർപ്പറേഷനുകൾ
ദൃശ്യരൂപം
വൈദ്യുതിവിതരണം അവകാശമാണോ? സ്വന്തമായി വൈദ്യുതിവിതരണം നടത്തുന്ന എന്നു പോരേ? --Vssun (സുനിൽ) 18:00, 19 ഫെബ്രുവരി 2011 (UTC)
- അതു മതിയാകും............. സ്വന്തമായി പവ്വർ പ്ലാന്റൊന്നുമില്ലല്ലോ :)--സുഗീഷ് 18:07, 19 ഫെബ്രുവരി 2011 (UTC)