സംവാദം:കേരളത്തിലെ നൃത്തങ്ങൾ
ദൃശ്യരൂപം
ഭരണിപ്പാട്ട്
[തിരുത്തുക]നാടൻ നൃത്തങ്ങൾ എന്ന വിഭാഗത്തിൽ ഭരണിപ്പാട്ട് ഉൾപ്പെടുത്തിയിരുക്കുന്നത് കണ്ടു. ഭരണിപ്പാട്ട് ഒരു നൃത്തരൂപമോ...?
- തൂക്കം എന്നു പറയുന്നതും നൃത്തരൂപമല്ലെന്നു തോന്നുന്നു--പ്രവീൺ 18:13, 9 ഓഗസ്റ്റ് 2006 (UTC)
കൂത്ത് ഒരു കഥ പറച്ചിലല്ലേ? നൃത്തരൂപത്തിൽ ഉൾപ്പെടുത്താമൊ??? -- ജിഗേഷ് ►സന്ദേശങ്ങൾ 09:48, 18 മാർച്ച് 2007 (UTC)
ഓപ്പറയും ബാലെയും
[തിരുത്തുക]ഓപ്പറയും,ബാലെയും കേരളീയ നൃത്തരൂപമോ?--അനൂപൻ 06:35, 28 ഡിസംബർ 2007 (UTC)