സംവാദം:കേരളത്തിലെ പൂക്കൾ
ദൃശ്യരൂപം
ഉപയോഗശൂന്യം എന്ന് ഈ താളിനെ വിശേഷിപ്പികുന്നതിനോട് വിയോജിക്കുന്നു. മറ്റു സമാനമായ categoty pages വേറെ പല വിഷയങ്ങൾക്കും മലയാളം വിക്കിപീഡിയയിൽ ഉണ്ട്. ഉദാഹരണം പക്ഷികൾ . Brnfvr (സംവാദം) 18:06, 5 ഫെബ്രുവരി 2012 (UTC)
- ഇത് ഉപയോഗശൂന്യമായ താൾ ആണെന്നല്ല പറഞ്ഞത്. താങ്കൾ ആദ്യം ചേർത്ത വിവരത്തിനുതിനു ലേഖനത്തിന്റെ തലക്കെട്ടുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് മായിക്കാൻ നിർദേശിച്ചത്. എന്തായാലും കാത്തിരിക്കു ഫലകം ചേർത്തതുകൊണ്ട് ഇപ്പോൾ മായിക്കപെടില്ല. ഇനിയും വിവരങ്ങൾ കുറിക്കുക.--അഞ്ചാമൻ (സംവാദം) 18:13, 5 ഫെബ്രുവരി 2012 (UTC)
- കേരളത്തിലെ പൂക്കൾ പട്ടികയായി കൊടുക്കാവുന്നതേയുള്ളൂ. ആരെങ്കിലും ഉത്സാഹിക്കണമെന്ന് മാത്രം.--മനോജ് .കെ 18:20, 5 ഫെബ്രുവരി 2012 (UTC)
- ഇതിനെ എങ്ങനെ ഒരു category പേജ് ആയി മാറ്റാം എന്ന് പറയാമോ.. @manojk ഉത്സാഹിക്കാം, ആരെങ്കിലും അല്ല നമ്മളൊക്കെത്തന്നെ ;) Brnfvr (സംവാദം) 19:15, 6 ഫെബ്രുവരി 2012 (UTC)brnfvr
- ഉപയോക്താവ്:Manojk/Lab/കേരളത്തിലെ_ചിത്രശലഭങ്ങളുടെ_പട്ടിക ഒന്ന് നോക്കാമോ. ഫലകങ്ങൾ ഉണ്ടാക്കാൻ ഇത്തിരി പാടാണ്. അല്ലെങ്കിൽ പട്ടികയായി ചെയ്യാം. നോക്കട്ടെ സമയം കിട്ടുന്നതിനനുസരിച്ച് ശരിയാക്കാം.--മനോജ് .കെ 11:36, 14 ഫെബ്രുവരി 2012 (UTC)
- പട്ടികയായി തുടങ്ങിയിട്ടുണ്ട്. ഇത് മതിയാകുമോ എന്ന് പരിശോധിയ്ക്കാമോ ?--മനോജ് .കെ 04:27, 15 ഫെബ്രുവരി 2012 (UTC)