സംവാദം:കേരള വെജിറ്റബിൾ മെർച്ചന്റ്സ് അസോസിയേഷൻ
ദൃശ്യരൂപം
പരസ്യസ്വഭാവമുള്ള ലേഖനം. നീക്കം ചെയ്യാവുന്നത്. Vijayan Rajapuran {വിജയൻ രാജപുരം} ✉ 15:15, 21 സെപ്റ്റംബർ 2018 (UTC)
- ലേഖനം ഞാൻ ലഭിച്ച അവലംബങ്ങൾ ചേർത്തു തിരുത്തിയെഴുതി. ഈ ലേഖനത്തിന് വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ഇപ്പോളും ലഭ്യമല്ല. അത് ലഭ്യമല്ലാത്ത പക്ഷം ആ വരികൾ നീക്കം ചെയ്യാവുന്നത് എന്ന് കരുതുന്നു.-ജിനോയ് ടോം ജേക്കബ് (സംവാദം) 19:10, 21 സെപ്റ്റംബർ 2018 (UTC)
Kvma യുടെ ബൈല അനുസരിച്ചു രക്ഷാധികാരി പോസ്റ്റ് ഇല്ല അതിനാൽ ശ്രീ ഷംസുദീൻ രക്ഷാധികാരി അല്ല
[തിരുത്തുക]പത്ര വാർത്തകൾ മാത്രമാണോ അവലംബം Maheenasmkollam 00:47, 22 സെപ്റ്റംബർ 2018 (UTC)
- പത്ര വാർത്തകൾ മാത്രമല്ല. ഏതു സ്രോതസ്സുകൾ ഒക്കെ ഉപയോഗിക്കാം എന്നത് ഇവിടെ നോക്കുന്ന.-ജിനോയ് ടോം ജേക്കബ് (സംവാദം) 01:46, 22 സെപ്റ്റംബർ 2018 (UTC)
Kvma
[തിരുത്തുക]ചിത്രങ്ങൾ അവലംബം ആക്കാമോ? ചിത്രങ്ങൾ എങ്ങനെ ഉൾപ്പെടുത്തണം
Maheenasmkollam 07:37, 22 സെപ്റ്റംബർ 2018 (UTC)