സംവാദം:കേരള സ്കൂൾ കലോത്സവം 2013
ദൃശ്യരൂപം
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം. ഇനി ഇതിലും വലിയ കലോത്സവങ്ങൾ ആഫ്രിക്കയിലോ, യൂറോപ്പിലോ, അമേരിക്കകളിലോ ഉണ്ടോ? --അനൂപ് മനക്കലാത്ത് (സംവാദം) 05:28, 16 ജനുവരി 2013 (UTC)
ഉണ്ടാകണം. അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ, എന്നു പറഞ്ഞാൽ മതി--പാപ്പൂട്ടി (സംവാദം) 05:46, 16 ജനുവരി 2013 (UTC)
- ലോകത്തിലെ ഏറ്റവും വലിയ കലോത്സവം എന്നതിനു വ്യക്തമായ മൂന്നാം കക്ഷി അവലംബമുണ്ടെങ്കിൽ അങ്ങനെ മാറ്റാം. --Anoop | അനൂപ് (സംവാദം) 05:55, 16 ജനുവരി 2013 (UTC)
എനിക്കു തോന്നുന്നത് ചിലർ വെറുതേ ഏഷ്യയെ വലിച്ചിടുന്നതാണെന്നാണ്. പോത്തുണ്ടി ഡാം, ബാണാസുര സാഗർ അണക്കെട്ട് എന്നിവയെ ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണുകൊണ്ടുള്ള ഡാമുകൾ ആക്കുന്നതുപോലെ. --അനൂപ് മനക്കലാത്ത് (സംവാദം) 07:42, 25 ജനുവരി 2013 (UTC)