സംവാദം:കൊച്ചനൂർ
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊച്ചനൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഈ ലേഖനം മായ്ക്കേണ്ടതുണ്ടോ നാളെയാണെങ്കിലും ഒരാൾക്ക് വികസിപ്പിക്കാവുന്നതല്ലേയുള്ളു?--പ്രവീൺ:സംവാദം 18:08, 10 ഒക്ടോബർ 2006 (UTC)
- കൊച്ചനൂരാണോ കൊച്ചന്നൂരാണോ?--Vssun 11:38, 18 ജനുവരി 2007 (UTC)
- കൊച്ചനൂരിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ ഏതാ സ്റ്റേഷൻ ????? --സുഗീഷ് 15:06, 28 ജൂലൈ 2009 (UTC)
"ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.". ഇന്ത്യ സ്വതന്ത്രയായത് 1947 ഓഗസ്റ്റ് 15 നും, തിരുക്കൊച്ചി രൂപീകരിച്ചത് 1949 ജൂലൈ 1നും ആയിരുന്നല്ലോ?--Anoop menon 04:06, 26 ജനുവരി 2010 (UTC)