Jump to content

സംവാദം:കോഴിപ്പരൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • കോഴിപ്പരൽ എന്നത് Iron(III) phosphate hydrate ആണോ എന്നൊരു സംശയം, ഇത് വായിച്ചപ്പോൾ തോന്നി. //(**കോഴിപ്പരൽ:- അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂർവ്വ ധാതു അടങ്ങിയ കോഴിപ്പരൽ രസതന്ത്ര പ്രകാരം അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയിൽ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂർ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരൽ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)// എന്ന് കാണുന്നു--Vijayan Rajapuram {വിജയൻ രാജപുരം} 16:11, 8 ഏപ്രിൽ 2022 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കോഴിപ്പരൽ&oldid=3729504" എന്ന താളിൽനിന്ന് ശേഖരിച്ചത്