സംവാദം:കോവിഡ്-19
ദൃശ്യരൂപം
ചൈനീസ് വൈറസ് ?
[തിരുത്തുക]കൊവിഡ് 19 ൻ്റെ കാരണമായ വൈറസിനെ ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ച് വിക്കിയിലെഴുതാമോ? ഇംഗ്ലീഷ് വിക്കിയിൽ ഇത്തരമൊരു പ്രയോഗമില്ല എന്നതിനാൽ ഞാൻ രണ്ടു തവണ ഇത് നീക്കം ചെയ്തുവെങ്കിലും വീണ്ടും ചേർക്കുന്നതായി കാണുന്നു. ഇക്കാര്യത്തിലൊരു തീരുമാനമാകുന്നത് വരെ ദയവായി ഈ കൂട്ടിച്ചേർക്കൽ നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:53, 1 ജൂൺ 2020 (UTC)
നിങ്ങൾ ചെയ്തത് വളരെ ശരിയാണ്. SARS-CoV-2 വൈറസ് ചൈനീസ് നിർമ്മിതമാണോയെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല...👌👌👌 VNHRISHIKESH (സംവാദം) 10:44, 23 ഓഗസ്റ്റ് 2021 (UTC)