സംവാദം:കോസ്‌റ്റാ കോൺകോർഡിയ കപ്പൽഛേദം
ദൃശ്യരൂപം
shipwreck എന്ന വാക്കിനു കപ്പൽച്ചേതം എന്നാണ് രാമലിംഗം പിള്ളയുടെ നിഘണ്ടുവിൽ കൊടുത്തിട്ടുള്ളത്. ശ്രീ ജേക്കബ് .ജോസ് തിരുത്തിയതുപോലെ കപ്പൽ ഛേദം ഉണ്ടായിട്ടില്ല --Johnson aj (സംവാദം) 10:13, 17 ജനുവരി 2012 (UTC)
- കപ്പൽഛേദം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അക്ഷരത്തെറ്റാണെന്നു ധരിച്ച് പെട്ടെന്നു തിരുത്തിയതാണ്. ശബ്ദതാരാവലി കൂടെ ഇന്നൊന്നു നോക്കട്ടെ. --ജേക്കബ് (സംവാദം) 20:26, 17 ജനുവരി 2012 (UTC)