സംവാദം:കോൺ
ദൃശ്യരൂപം
π-യുടെ നിർവ്വചനം
[തിരുത്തുക]വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണല്ലോ π. ഇവിടെ നൽകിയിരിക്കുന്നത് തെറ്റായല്ലേ?
- അത് ശരിയാക്കി--Vinayaraj (സംവാദം) 07:53, 19 ജൂൺ 2021 (UTC)
വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണല്ലോ π. ഇവിടെ നൽകിയിരിക്കുന്നത് തെറ്റായല്ലേ?