സംവാദം:കോൺകോർഡ് (വിമാനം)
ദൃശ്യരൂപം
ശബ്ദാദിവേഗം പ്രയോഗം ശരിയല്ലെന്നു തോന്നുന്നു.. ഒന്നുകിൽ ശബ്ദാതിവേഗം=ശബ്ദ+അതിവേഗം അല്ലെങ്കിൽ ശബ്ദാധിവേഗം=ശബ്ദം+അധികം. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എന്നാക്കിയാലും മതി..--Vssun 20:12, 23 മേയ് 2007 (UTC)
ശബ്ദാദിവേഗം പ്രയോഗം ശരിയല്ലെന്നു തോന്നുന്നു.. ഒന്നുകിൽ ശബ്ദാതിവേഗം=ശബ്ദ+അതിവേഗം അല്ലെങ്കിൽ ശബ്ദാധിവേഗം=ശബ്ദം+അധികം. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എന്നാക്കിയാലും മതി..--Vssun 20:12, 23 മേയ് 2007 (UTC)[മറുപടി]