സംവാദം:ക്യൂബിസം
ദൃശ്യരൂപം
http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B_%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B8%E0%B5%8B എന്ന ലേഖനത്തിൽ ഒരു കലാകാരൻ വസ്തുക്കളെ വിഖടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനര്സംയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം എന്ന് പറയുന്നു, ഇവിടെ യൂറോപ്യൻ ചിത്രകല, ശിൽപ്പകല, എന്നിവയെയും സംഗീതം, സാഹിത്യം എന്നിവയിലെ അനുബന്ധ കലാമുന്നേറ്റങ്ങളെയും വിപ്ലവകരമായ രീതിയിൽ മാറ്റിയ 20-ആം നൂറ്റാണ്ടിലെ കലാ പ്രസ്ഥാനമാണ് ക്യൂബിസം എന്നും. Baib 19:08, 14 ഒക്ടോബർ 2007 (UTC)