സംവാദം:ക്വിയറള
ദൃശ്യരൂപം
(സംവാദം:ക്വിയരള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ 09:12, 12 നവംബർ 2014 (UTC)-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
സുഹൃത്തുക്കളേ
താൾ തിരുത്തൽ പ്രക്രിയയിൽ അധികം പരിചയമില്ലാത്തതിനാൽ സ്വല്പം പാളിച്ചകൾ വന്നിട്ടുണ്ട്. താളിന്റെ ശീർഷകം ക്വിയരള എന്നാണ് ചേർക്കപ്പെട്ടിരിക്കുന്നത്, അതിനു പകരം ക്വിയറള(താളിൽ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ) തിരുത്തി എഴുതാൻ സാധിയ്ക്കുന്നില്ല. സഹായം അഭ്യർതിയ്ക്കുന്നു— ഈ തിരുത്തൽ നടത്തിയത് JijoKuriakose (സംവാദം • സംഭാവനകൾ)