Jump to content

സംവാദം:കർപ്പൂരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർപ്പൂരത്തെക്കുറിച്ചാണോ അതോ കർപ്പൂരമരത്തെക്കുറിച്ചാണോ വിവരങ്ങൾ ചേർക്കേണ്ടത്?--സുഗീഷ് 14:16, 9 ഡിസംബർ 2007 (UTC)[മറുപടി]

മരത്തേക്കുറിച്ചു തുടങ്ങിയതുകൊണ്ട് അങ്ങനെ തന്നെ പോട്ടെ--ജ്യോതിസ് 14:25, 9 ഡിസംബർ 2007 (UTC)[മറുപടി]

അപ്പോൾ തലേക്കെട്ട് മാറ്റണ്ടേ? :-)--സുഗീഷ് 14:27, 9 ഡിസംബർ 2007 (UTC)[മറുപടി]
നാനാർത്ഥം വേണം. മറ്റേ കർപ്പൂരത്തിന് ഒരു ഡെഫിനിഷൻ കിട്ടുന്നില്ല.--അഭി 19:35, 28 ഏപ്രിൽ 2008 (UTC)[മറുപടി]
ഈ താൾ സുഗന്ധദ്രവ്യത്തിനും കർപ്പൂരം(സസ്യം) എന്ന താൾ മരത്തിനും അല്ലേ നല്ലത്?

ഡെഫനിഷൻ

പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ്‌ കർപ്പൂരം, C10H16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂരമരത്തിൽനിന്നും കൃത്രിമമായി ടർപ്പന്റൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്‌, . പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക്‌ ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്‌;--ഷാജി 03:23, 25 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കർപ്പൂരം&oldid=720471" എന്ന താളിൽനിന്ന് ശേഖരിച്ചത്