സംവാദം:ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം
ദൃശ്യരൂപം
പ്രസിദ്ധർ
[തിരുത്തുക]ഈ ലേഖനത്തിൽ അദ്ധ്യാപകരയും വിദ്യാർത്ഥികളായും കുറേ പ്രസിദ്ധരുടെ പേരുകൾ കൊടുത്തിട്ടുണ്ടല്ലോ. ഏതുവിധത്തിലാണവർ പ്രസിദ്ധരായത് എന്നുകൂടി രേഖപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നു തോന്നുന്നു.Rajesh Odayanchal(രാജേഷ് ഒടയഞ്ചാല്‍) 11:28, 11 ഒക്ടോബർ 2011 (UTC)