Jump to content

സംവാദം:ഗായത്രീദേവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗായത്രീദേവിയെന്ന പേരിൽ മറ്റൊരു ലോകസഭാംഗം കൂടി ലോകസഭയിലഉണ്ടായിരുന്നു. ചരൺ സിംഹിന്റെ ഭാര്യ ഗായത്രീദേവി.--എബി ജോൻ വൻനിലം 10:02, 31 ജൂലൈ 2009 (UTC)[മറുപടി]

അങ്ങനെ കൂടുതൽ പേരുണ്ടെങ്കിൽ ഏറ്റവും അറിയപ്പെടുന്നയാളുടെ പേരിലേക്കായിരിക്കണം ഗായത്രീദേവി എന്ന താൾ ചെല്ലേണ്ടത്. അവിടെ {{Redirect|ഗായത്രീദേവി}} എന്ന ഫലകം ഉപയോഗിച്ചാൽ മതി. സുഭദ്ര എന്ന താൾ നോക്കുക. --സിദ്ധാർത്ഥൻ 11:12, 31 ജൂലൈ 2009 (UTC)[മറുപടി]

തലക്കെട്ട്‌

[തിരുത്തുക]

തലക്കെട്ട്‌ ഗായത്രീ ദേവി എന്നാക്കണോ? അങ്ങനെ ആണ് പല സ്ഥലങ്ങളിലും എഴുതി കാണുന്നത്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:20, 24 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗായത്രീദേവി&oldid=1758328" എന്ന താളിൽനിന്ന് ശേഖരിച്ചത്