സംവാദം:ഗായത്രീമന്ത്രം
ദൃശ്യരൂപം
ഗായത്രീമന്ത്രം എന്ന് ഒറ്റവാക്കല്ലേ? Simynazareth 16:24, 16 ജൂലൈ 2007 (UTC)
- ശരിയാണ് സിമി -- ജിഗേഷ് ►സന്ദേശങ്ങൾ 16:48, 16 ജൂലൈ 2007 (UTC)
ഗായത്രി ഛന്ദസ്സിലുള്ളതെല്ലാം ഗായത്രി മന്ത്രമാണോ?ഇതിൽ കാണുന്നതെല്ലാം ഗായത്രിയല്ലേ? പൊതുവേ സൂര്യഗായത്രിയെ (സവിതാവ് സൂര്യനാകയാൽ) മാത്രമേ ഗായത്രി എന്ന് വിളിക്കാറുള്ളൂ.. --അഖിലൻ 13:10, 8 ജൂൺ 2011 (UTC)