സംവാദം:ഗുജറാത്തി ഭാഷ
ദൃശ്യരൂപം
2001-ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ ഗുജറാത്തി സംസാരിക്കുന്നവരുടെ എണ്ണം 46091617 ആൺ. ഇതിൽ 42768386 പേർ ഗുജറാത്തഇലാണു. മ്മഹാരഷ്ട്ര(2,315,409), തമിഴ് നാട്(202,612), മദ്ധ്യപ്രദെഷം(198,140) തുടങ്ങി മട്ടു പല സംസ്ത്ഥാനങ്ങ്ലിലും ഗ്ഗുജറാത്തി സംസാരിക്കുന്നവരുടെ കാര്യമായ സംഖ്യയുണ്ട്
--59.98.0.78 10:18, 29 ജനുവരി 2008 (UTC)
നന്ദി മാഷേ - ഈ രണ്ട് ലിങ്കുകൾ അവലംബമായി ചേർത്തിട്ടുണ്ട് .