സംവാദം:ഗോഡ് ഇൻ ഷാക്കിൾസ്
ദൃശ്യരൂപം
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പരാമർശമുൾപ്പെടെ ഏഴ് അന്തർ ദേശീയ പുരസ്‌കാരങ്ങൾ >> ശുദ്ധ അസംബന്ധം, ഒരു പരാമർശവും ലഭിച്ചിട്ടില്ല. ഐക്യരാഷ്രസഭയുമായി ജാക്സൻഹോൾ ഫിലിം ഫെസ്റ്റിവൽ നടത്തിയ എലിഫന്റ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. കിട്ടിയ ഏഴു അവാർഡുകളിൽ മിക്കതും ഫേസ്‌ബുക്ക് വോട്ടെടുപ്പിലൂടെയും ആണ്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:44, 10 മാർച്ച് 2017 (UTC)