സംവാദം:ഗോതമ്പ് റവ ഉപ്പുമാവ്
ദൃശ്യരൂപം
ദയവായി വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗോതമ്പുറവ ഉപ്പുമാവ് ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 15:49, 27 ഫെബ്രുവരി 2018 (UTC)
കോഴി_നിറച്ചത്,പരിപ്പുവട കരിമീൻ കറി അവിയൽ കൊഴുവ പൊടിച്ചത് കൊഴുക്കട്ട ചക്കപ്പുഴുക്ക് ഇവയും നീക്കേണ്ടതല്ലേ ? ഇങ്ങനെ തുടങ്ങി കേരളത്തിലെ ഭക്ഷ്യവിഭങ്ങൾ,ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന വർഗ്ഗങ്ങളിലെ താളുകൾ ഭൂരിഭാഗവും നീക്കംചെയ്യേണ്ടിവരും.ഗോതമ്പുറവ ഉപ്പുമാവു മാത്രം നീക്കം ചെയ്യണമെന്നതിന്റെ യുക്തി എന്താണ് എന്നു വിശദമാക്കണം--Mpmanoj (സംവാദം) 04:18, 8 മാർച്ച് 2018 (UTC) ഒരു ലേഖനം മാത്രം തെരഞ്ഞെടുത്ത് ഫലകം ചാർത്തി ഒഴിവാക്കുന്നത് ശരിയായ പ്രവണതയല്ല. --Mpmanoj (സംവാദം) 04:20, 8 മാർച്ച് 2018 (UTC)