Jump to content

സംവാദം:ഗർഭനിരോധന രീതികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Correction in heading[തിരുത്തുക]

Can someone please change the topic heading to reethikal. its by mistake reethiyil which is wrong 92.24.250.220 22:44, 24 മേയ് 2024 (UTC)[മറുപടി]

Correction in heading 2[തിരുത്തുക]

ഗർഭ നിരോധന രീതികൾ എന്നതിനേക്കാൾ ‘ഗർഭ നിരോധന മാർഗങ്ങൾ’ എന്ന വാക്കാണ് ഇന്ന് കൂടുതലായി ഉപയോഗിച്ച് കാണുന്നത്. അതിനാൽ ആരെങ്കിലും ഇതിന്റെ ഹെഡിങ് ഗർഭ നിരോധന മാർഗങ്ങൾ എന്ന്‌ മാറ്റി സഹായിക്കാമോ? രീതികൾ എന്നത് മാറ്റി മാർഗങ്ങൾ എന്നാക്കിയാൽ മതിയാകും. Sorry 148.252.147.206 15:43, 26 മേയ് 2024 (UTC)[മറുപടി]