Jump to content

സംവാദം:ചമ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചമ്പ എന്ന പേരിൽ ഒരു അരി ഇല്ലേ? ഒരു വിവക്ഷക്കുള്ള വകുപ്പുണ്ടോ?

അരിയുടെ പേര് ചെമ്പാവ് എന്നല്ലേ ബിപിൻ (സംവാദം) 08:02, 29 മാർച്ച് 2013 (UTC)[മറുപടി]
ചെമ്പാവ് തന്നെ ആണോ ചമ്പ എന്നെനിക്കറിയില്ല.. സാധാരണ പത്രങ്ങളിൽ അങ്ങാടി നിലവാരത്തിലോക്കെ ചമ്പ എന്ന് കണ്ടിട്ടുണ്ട്.. ഇത് കണ്ടു നോക്കൂ [1] & [2] - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:34, 29 മാർച്ച് 2013 (UTC)[മറുപടി]

ഒരു വിവക്ഷത്താൾ നിർമ്മിച്ചു. --Vssun (സംവാദം) 06:17, 30 മാർച്ച് 2013 (UTC)[മറുപടി]

float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:52, 30 മാർച്ച് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചമ്പ&oldid=1704436" എന്ന താളിൽനിന്ന് ശേഖരിച്ചത്