സംവാദം:ചാപ്പാ കുരിശ്
ദൃശ്യരൂപം
പുറത്തിറങ്ങിയില്ലേ--സുഹൈറലി 07:29, 11 ജൂലൈ 2011 (UTC)
- ഇതാണ് ഇറങ്ങാനുള്ള പടത്തെക്കുറിച്ചെഴുതിയാൽ കുഴപ്പം. ഇറങ്ങിക്കഴിഞ്ഞാൽ തിരുത്താൻ ആരുമില്ല. ഇതിറങ്ങിയോ. ആ എനിക്കറിയില്ല.--RameshngTalk to me 08:40, 11 ജൂലൈ 2011 (UTC)
- ഇത് ഇതുവരെ പുറത്തിറങ്ങിയില്ല.-- Ajaykuyiloor 09:10, 11 ജൂലൈ 2011 (UTC)
ദാ ഇപ്പോൾ ഇറങ്ങി--റോജി പാലാ 06:14, 15 ജൂലൈ 2011 (UTC)