സംവാദം:ചാമ
ദൃശ്യരൂപം
ചാമ എന്ന പുൽ ധാന്യത്തിന്റെ ഇംഗ്ലീഷ് "Little Millet" എന്നാണ്. ഇത് തിരുത്താത്ത പക്ഷം വായനക്കാർ തെറ്റായ ലിങ്കിലേക്കാണ് പോകുന്നത്.
http://en.wikipedia.org/wiki/Little_millet— ഈ തിരുത്തൽ നടത്തിയത് 59.94.52.107 (സംവാദം • സംഭാവനകൾ) 11:07, ഏപ്രിൽ 9, 2014 (UTC)
- വളരെ നന്ദി . ഞാൻ കണ്ണി ശരിയാക്കിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് Millet-നെ കുറിച്ചുള്ള ലേഖനമില്ല. താങ്കൾക്കു ഒരു കൈ നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:50, 9 ഏപ്രിൽ 2014 (UTC)
എനിക്കും സംശയം ഉണ്ട്.. മില്ലറ്റ് (Millet) എന്നാൽ ചോളം,ചാമ,തിന,വരക്,മുത്താറി ഇതൊക്കെ വരും.. Millet എന്ന ലേഖനം തുടങ്ങാൻ പോയതായിരുന്നു.. ഇങ്ങോട്ട തിരിച്ച് വിടപ്പെട്ടു.