Jump to content

സംവാദം:ചാര കാട്ടുകോഴി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിലെ കാട്ടുകോഴി എന്ന redirect പേജ് മായ്ച് അവിടേയ്ക്ക് തലക്കെട്ടുമായ്ക്കുക. ജീ 09:27, 6 ഫെബ്രുവരി 2018 (UTC)[മറുപടി]

ഇത് ചാര കാട്ടുകോഴിയുടെ താൾ അല്ലേ , അതെന്തിനാ കാട്ടുകോഴി എന്ന് ആകുന്നത് ? ? - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:47, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
- ഇർവിൻ കാലിക്കറ്റ്‌ ..: കാട്ടുകോഴി എന്ന പേരാണ് എല്ലാ അവലംബങ്ങളിലും കാണുന്നത്. ചാര_കാട്ടുകോഴി#അവലംബം 2, 3, 4 കാണുക. കേരളത്തിൽ Gallus sonneratii മാത്രമേ ഉള്ളൂ. അതുകൊണ്ട് അതിനെ കാട്ടുകോഴി എന്ന് വിളിക്കുന്നു. അതാണ് ജനുസ് താളിനെ കാട്ടുകോഴി (ജനുസ്സ്) എന്ന് മാറ്റിയത്. ഇത് ഒരുപാട് ജീവികൾക്ക് ഉള്ള ഒരു പ്രശ്നമാണ്. ഉദാ: കുറുക്കൻ. ജീ 10:22, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
ആ പ്രശ്നവും സംശയവും പരിഹരിക്കാൻ തിരിച്ചുവിടൽ താളും വിവക്ഷ താളും ഉണ്ടല്ലോ , പോരാത്തത്തിന് ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ പറഞ്ഞിട്ടും ഉണ്ട് രണ്ടും രണ്ടാണ് എന്ന് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:36, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
അതെ. അതുകൊണ്ടാണ് ചാര കാട്ടുകോഴിയും കാട്ടുകോഴിയും Gallus sonneratii നെ സൂചിപ്പിക്കാനും കാട്ടുകോഴി (ജനുസ്സ്) Gallus നെ സൂചിപ്പിക്കാനും ഉപയോഗിക്കാൻ ശ്രമിച്ചത്. "ചാര കാട്ടുകോഴി" എന്ന പദപ്രയോഗനത്തിന്റെ പ്രാധാന്യം ആവുന്നത്ര കുറക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ. പക്ഷി വിദക്തരുടെ നിർദേശമാണ്. ഒരു നാട്ടിൽ ഒരു സ്പീഷീസ് മാത്രമേ ഉള്ളൂ എങ്കിൽ അതിനെ ജനുസ് പേരിൽത്തന്നെ വിളിക്കുന്ന നാട്ടുനടപ്പാണ് ഇവിടത്തെ പ്രശനം. "ചാര കാട്ടുകോഴി" എന്ന് ആരും വിളിക്കുന്നുണ്ടാവില്ല. അത് ആരെങ്കിലും വെറുതെ ശ്രഷ്ടിച്ചതാണെന്നാണ് ആരോപണം. ഇതും കാണുക: en :Common_name#Coining_common_names. ജീ 10:55, 6 ഫെബ്രുവരി 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു നിലവിലെ ചാരകാട്ടുകോഴിയെ കാട്ടുകോഴി എന്ന പേരിലേക്ക് മാറ്റുന്നതാണ് കൂടുതൽ ശരി. ഒരുവിധം റഫറൻസുകളിൽ ഒക്കെ അങ്ങനെയാണ്. കേരളത്തിൽ നിന്നുള്ള ഒരേയൊരു കാട്ടുകോഴി അതുമാത്രമാണ്. http://www.birder.in/info/20 കാട്ടുകോഴി ജനുസ് പ്രത്യേകം താളാക്കുകയും കൂടാതെ വിവക്ഷതാൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 16:24, 6 ഫെബ്രുവരി 2018 (UTC)[മറുപടി]

- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 20:25, 6 ഫെബ്രുവരി 2018 (UTC)[മറുപടി]

നന്ദി. ജീ 03:01, 7 ഫെബ്രുവരി 2018 (UTC)[മറുപടി]
float--മനോജ്‌ .കെ (സംവാദം) 05:57, 7 ഫെബ്രുവരി 2018 (UTC)[മറുപടി]

കാട്ടുകോഴി മാത്രമാണോ കേരളത്തിലുള്ളത്?

[തിരുത്തുക]

"ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്." : ഇതു ശരിയാണോ എന്ന് സംശയിക്കുന്നു. അവലംബം വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നില്ല. എങ്കിലും ചെമ്പൻ മുള്ളൻകോഴി, https://ml.wikipedia.org/wiki/Red_Spurfowl. ഇത് മൂന്നാറിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ്. Scientific Classification പരിശോധിച്ചാൽ Genus മാത്രമാണ് വ്യത്യാസം. ഇനി അതാണോ കാരണം? മുള്ളങ്കോഴി താൾ പ്രകാരം അതിന്റെ കൂടുംബത്തിൽ കോഴികളും ഉൾപ്പെടുന്നു. kodampuli (സംവാദം) 09:45, 30 ഡിസംബർ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചാര_കാട്ടുകോഴി&oldid=4025790" എന്ന താളിൽനിന്ന് ശേഖരിച്ചത്