Jump to content

സംവാദം:ചിങ്ങവനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കോട്ടയം ജില്ലയിലെ പട്ടണമാണോ ? അല്ല കോട്ടയം ടൗണിലെ ഒരു സ്ഥലമോ? ആദ്യ ഖണ്ഡികയിൽ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ചിങ്ങവനം. എന്നു കാണുന്നുണ്ട്. പിന്നീട് സ്ഥാനം എന്ന ഉപവിഭാഗത്തിനകത്ത് ഈ പ്രദേശം കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും കാണുന്നു. --Anoopan| അനൂപൻ 15:24, 15 ജൂൺ 2011 (UTC)[മറുപടി]

രണ്ടും ശരിയാകാൻ സാധ്യതയുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയുടെ 36-ആം വാർഡായി ചിങ്ങവനം ചേർത്തിരിക്കുന്നത് നഗരസഭാ വെബ്സൈറ്റിൽ കാണാം--Johnchacks 15:39, 15 ജൂൺ 2011 (UTC)[മറുപടി]

Jenskondooran എന്ന ഉപയോക്താവാണ് ചെറുപട്ടണം എന്ന് എഴുതിയിട്ടുള്ളത്. കോട്ടയത്തു നിന്നും ചിങ്ങവനത്തേക്ക് ഏകദേശം 8 കിലോമീറ്റർ ദൂരമുള്ളതായി ഇവിടെ കാണുന്നു. കോട്ടയം നഗരസഭയുടെ 36 ആം വാർഡാണ് ചിങ്ങവനമെന്ന് ഇവിടെ കാണുന്നു. ഞാൻ ഈ സ്ഥലത്തു കൂടി പോയിട്ടുണ്ടെങ്കിലും വ്യക്തമായ ഓർമ്മയില്ല. ഇവിടെ ഒരു റെയിൽവേ സ്റ്റേഷനും, ലയൺസ് ക്ലബ്ബും, ആശുപത്രിയും ഉണ്ട്. --റോജി പാലാ 15:12, 16 ജൂൺ 2011 (UTC)[മറുപടി]

  • പട്ടണം, നഗരം, മുനിസിപ്പാലിറ്റി, ടൌൺ, സിറ്റി തുടങ്ങിയവയെ വ്യത്യസ്തമായി ചിത്രീകരിക്കാൻ എന്തെങ്കിലും മാനദണ്ഡങ്ങൾ കണ്ടേക്കും. --Adv.tksujith 15:03, 19 ജൂൺ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചിങ്ങവനം&oldid=985897" എന്ന താളിൽനിന്ന് ശേഖരിച്ചത്