സംവാദം:ചിത്രകഥ
ദൃശ്യരൂപം
കോമിക്കുകൾ എന്നു പോരേ? simy 12:20, 22 നവംബർ 2007 (UTC)
- ബഹുവചനം വേണോ?--അനൂപൻ 12:23, 22 നവംബർ 2007 (UTC)
- കോമിക്ക് (comic) എന്ന പദം ആയാൽ അർത്ഥം മാറും. simy 12:29, 22 നവംബർ 2007 (UTC)
ഇതിന്റെ മലയാളം എന്താ.--Shiju Alex 12:42, 22 നവംബർ 2007 (UTC)
- ചിത്രകഥയാണോ?--സുഗീഷ് 12:45, 22 നവംബർ 2007 (UTC)
എങ്കിൽ പിന്നെ ലേഖനത്തിന്റെ പേരും അതു തന്നെ ആകട്ടെ. അപ്പോൾ കൺഫ്യൂഷൻ ഇല്ലല്ലോ.--Shiju Alex 12:47, 22 നവംബർ 2007 (UTC)
- മാഷെ, കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ചിത്രകഥകളുടെ ഒരു ഫലകം ഇട്ടാൽ കുറച്ചുകൂടി നന്നാകുമായിരുന്നു.--സുഗീഷ് 21:24, 24 നവംബർ 2007 (UTC)