Jump to content

സംവാദം:ചിമ്മിണി വന്യജീവി സങ്കേതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് ദേശീയോദ്യാനപദവിയുണ്ടോ? --Vssun (സുനിൽ) 16:10, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിമ്മിനിക്ക് ദേശീയോദ്യാന പദവി ഇല്ല.സാധാരണ വന്യജീവി സങ്കേതം മാത്രമാണു,അടുത്തിടെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് പി എസ് ദീപേഷ് 16:23, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നന്ദി. ദേശീയോദ്യാനങ്ങൾ എന്ന വർഗ്ഗം ഒഴിവാക്കിയിട്ടുണ്ട്.--Vssun (സുനിൽ) 17:59, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]