സംവാദം:ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള
ദൃശ്യരൂപം
“ | കൊച്ചിയിലെ ജവഹർലാൽ നെഹൃ സ്റ്റേഡിയമാണ് ആണു ഹോം സ്റ്റേഡിയം | ” |
.ഇന്നലെയല്ലേ അവർ കോഴിക്കോട് ഹോം സ്റ്റേഡിയത്തിൽ സാൽഗോക്കറിനെ തോല്പിച്ചത്.അപ്പോൾ കൊച്ചിയാണോ ഹോം സ്റ്റേഡിയം?--അനൂപൻ 07:15, 16 ഡിസംബർ 2007 (UTC)
ഇതു കാണുക[1] ഹോം മാച്ചെന്നാൽ സ്വന്തം സംസ്ഥാനത്തിൽ എന്നാണെന്നു തോന്നുന്നു. അഭി 08:39, 16 ഡിസംബർ 2007 (UTC)
ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള
[തിരുത്തുക]'ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള' എന്നു തലക്കെട്ടു മാറ്റേണ്ടതില്ലേ?
Anish Viswa 03:39, 21 സെപ്റ്റംബർ 2011 (UTC)
ചെയ്തു --Jairodz സംവാദം 05:27, 20 ഒക്ടോബർ 2011 (UTC)