സംവാദം:ചിറ്റമൃത്
ദൃശ്യരൂപം
ഈ ലേഖനത്തെ ഒഴിവാക്കലിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. -- ~~~~ |
Arayilpdas 01:58, 27 ഓഗസ്റ്റ് 2009 (UTC)
നാനാർത്ഥം വേണ്ടെ? ദേവന്മാരും അസുരന്മാരും കൂടിച്ചേർന്ന് ,പാലാഴി കടഞ്ഞെടുത്തപ്പോൾ ലഭിച്ച മൃതസഞ്ജീവനിയും അമൃത് എന്നല്ലേ അറിയപ്പെടുന്നത്. --Anoopan| അനൂപൻ 16:16, 3 ഓഗസ്റ്റ് 2009 (UTC)
- ഈ ഔഷധ വള്ളിയുടെ മഹത്വo കൊണ്ട് മാത്രമാണ് ഇതിനു അമൃത് എന്ന പേര് ലഭിച്ചിരിക്കുന്നത്. അനുബന്ധമായി - പാലാഴി കടഞ്ഞു അമൃത് ലഭിച്ചപ്പോൾ അതിൽ നിന്ന് തെറിച്ചു വീണ തുള്ളികൾ മുളച്ചു ഉണ്ടായതാണ് ഇന്ന് കാണുന്ന ചിറ്റമൃത് എന്ന അമൃത്. Cvpillai (സംവാദം) 10:16, 23 മാർച്ച് 2023 (UTC)
ചിത്രം 1
[തിരുത്തുക]അമൃത് എന്ന ലേഖനത്തിൽ വലതു വശത്തു് കാണുന്ന ചിത്രം കേരളത്തിൽ കാണുന്ന/ ഉപയോഗിക്കുന്ന തരം അമൃതാണെന്നു തോന്നുന്നില്ല.````— ഈ തിരുത്തൽ നടത്തിയത് Satheesan.vn (സംവാദം • സംഭാവനകൾ)
- മാറ്റിയിട്ടുണ്ട്--Arayilpdas 18:05, 4 നവംബർ 2010 (UTC)