Jump to content

സംവാദം:ചിഹ്വാഹ്വ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിൽ കാണുന്നത് ചിഹ്വാഹയാണോ?.. ഇംഗ്ലീഷിൽ കാണുന്ന ചിത്രങ്ങളുമായി സാമ്യമില്ലല്ലോ?--Vssun 09:46, 2 ഒക്ടോബർ 2007 (UTC)[മറുപടി]

ഞാൻ ഈ താളിൽ നിന്നും എടുത്ത ചിത്രമാണ് അത്--ഹിരുമോൻ 05:00, 3 ഒക്ടോബർ 2007 (UTC)[മറുപടി]

ശരിക്കും ചിഹ്വാഹ ട്രാൻസ്ഫോമേഴ്സ് എന്ന സിനിമയിൽ നായകൻ സാം വിക്കിയുടെ കൈയിലുള്ള നായയല്ലേ--പ്രവീൺ:സംവാദം 05:24, 3 ഒക്ടോബർ 2007 (UTC)[മറുപടി]
പല നീളത്തിലുള്ള രോമക്കുപ്പായമുള്ള ചിഹ്വാഹ കളുണ്ട്..ഇവിടെ നീണ്ട് രോമമുള്ള ഒരെണ്ണത്തിനെയാണ് കാണിച്ചിരിക്കുന്നത്--ഹിരുമോൻ 10:49, 3 ഒക്ടോബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചിഹ്വാഹ്വ&oldid=4026208" എന്ന താളിൽനിന്ന് ശേഖരിച്ചത്