സംവാദം:ചീനിക്കൽ
ദൃശ്യരൂപം
ഉ:Basheer pktr ഗ്രാമത്തെക്കുറിച്ചുള്ള താളിൽ ഗ്രാമത്തിന്റെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? അവിടെയുള്ള ആരാധനാലയങ്ങളെക്കുറിച്ചു വിശദീകരണം പ്രസ്തുത താളിൽ ആവശ്യമില്ല. അതിനായി ആരാധനാലയത്തിനായി പ്രത്യേകം താൾ ആരംഭിക്കുക. അതുപോലെ തന്നെ വിദ്യാലയത്തെക്കുറിച്ചും അത്യാവശ്യം വിവരം മാത്രം നൽകിയാൽ മതിയാകും. --റോജി പാലാ (സംവാദം) 04:45, 28 മാർച്ച് 2017 (UTC)
പ്രധാന വ്യക്തിത്വങ്ങൾ
[തിരുത്തുക]പ്രധാന വ്യക്തിത്വങ്ങൾ എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വ്യക്തികൾ ആരൊക്കെയാണ്. അല്ലെങ്കിൽ അവയൊക്കെ നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 04:48, 28 മാർച്ച് 2017 (UTC)