സംവാദം:ചെമ്പന്തൊട്ടി
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചെമ്പന്തൊട്ടി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ശ്രീകണ്ഠാപുരം ആണോ ശ്രീകണ്ഠപുരം ആണോ ശരി? സജിത്ത് വി കെ 03:47, 1 മാർച്ച് 2007 (UTC)
ഈ ലേഖനം ഒരു വിജ്ഞാന കോശത്തിന് ഉതകുന്ന രീതിയിലല്ല. പുകഴ്ത്തലുകൾക്ക് ഉള്ള ഇടമല്ല മലയാളം വിക്കീപീഡിയ. എഴുതുന്നവർ ശ്രദ്ധിക്കാൻ അപേക്ഷ. പിന്നെ ഈ ലേഖനത്തിലെ കഥാപാത്രങ്ങൾ എല്ലാവരും നല്ല സംഭാവന ചെയ്യുന്നവരാണെന്ന് മനസിലായി. എത്ര രൂപയാണെന്ന് കാണിച്ചാൽ നന്നായിരിക്കും. പിന്നെ പ്രമാണസൂചികയിൽ സംഭാവന രസീതിന്റെ വിവരണങ്ങൾ കൊടുത്താൽ നന്നായിരിക്കും. -- ജിഗേഷ് ►സന്ദേശങ്ങൾ 04:45, 15 മാർച്ച് 2007 (UTC)
ഒരു പിടിയും കിട്ടാത്ത കാര്യങ്ങൾ എന്ന് പറയേണ്ടിവരും ഈ ചെമ്പന്തൊട്ടിക്ക് എന്താണാവോ ചെങ്ങളായിയുമായി ബന്ധം , ഇതും കാണുക എന്ന് പറഞ്ഞ് കൊടുത്തിട്ടൂണ്ടെ!!!-- ജിഗേഷ് ►സന്ദേശങ്ങൾ 03:44, 16 മാർച്ച് 2007 (UTC)
- ഇതും കാണുക എന്ന ഭാഗം ചേർത്തത് ഞാനായിരുന്നു. ഇതു രണ്ടും അയൽ ഗ്രാമങ്ങളാണ്. കൂടാതെ പഴയകാലങ്ങളിൽ ചെമ്പന്തോട്ടിയടക്കമുള്ള മലയോരമേഖലകളിലെ ഉൽപന്നങ്ങളുടെ വിപണനത്തിനുള്ള ഗതാഗത സൗകരങ്ങൾക്ക് പ്രധാന ആശ്രയം ചെങ്ങളായി ആയിരുന്നു. ഇതേകുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എനിക്ക് ലഭിക്കാത്തതിനാൽ കൂടുതൽ എഴുതി ചേർക്കാൻ മുതിർന്നില്ല. അജ്ഞാതർ പലതും എഴുതിക്കൂട്ടുന്നതിനു പിന്നാലെ പോയി സമയം കളയേണ്ടതില്ലെന്നു തോന്നുന്നു. വിക്കിക്ക് ചേരാത്തതെല്ലാം ഒഴിവാക്കേണ്ടതാണ്. --സാദിക്ക് ഖാലിദ് 09:22, 18 മാർച്ച് 2007 (UTC)
അക്ഷാംശം/രേഖാംശം
[തിരുത്തുക]11.8689° N 75.35546° E എന്നത് ശരിയാണോ? മാപ്പിൽ ഒരു തീരദേശഗ്രാമം പോലെ കാണുന്നു --ഷാജി 15:57, 19 ജനുവരി 2009 (UTC)