സംവാദം:ചെമ്മീൻ
ദൃശ്യരൂപം
മത്സ്യങ്ങളിൽ ഏറ്റവും ഇഷ്ടഭോജനമായ മത്സ്യമാണ് ചെമ്മീൻ.
ഇതെന്താ? ആരുടെ ഇഷ്ടഭോജനം???? ചെമ്മീൻ ഒരു ജലജീവി എന്നല്ലേ പറയാൻ പറ്റൂ. ക്രുസ്റ്റേഷ്യൻ വിഭാഗത്തിൽ പെട്ട ഒരു ജലജീവിയാണ് ചെമ്മീൻ. ഇത് ഒരു മത്സ്യമല്ല. Simynazareth 11:16, 9 ജൂൺ 2007 (UTC)simynazareth
ക്ഷമിക്കണം ഗതകാലത്തെ രുചി ആലോചിച്ച് എഴുതിയതാ!!! :) എന്തായാലും സിമി ചോദിച്ചതിന്റെ ഉത്തരം ഞാൻ തന്നെ പറ്റൂ. എനിക്കിഷ്ടമാണ് ചെമ്മീൻ. :) തമാശക്ക് പറഞ്ഞതാണെ!!! -- ജിഗേഷ് ►സന്ദേശങ്ങൾ 15:45, 9 ജൂൺ 2007 (UTC)
സംശയങ്ങൾ
[തിരുത്തുക]ചെമ്മീൻ, കൊഞ്ച് ഇവ രണ്ടാണോ(ജീവശാസ്ത്രപരമായി)? ഇംഗ്ലീഷിൽ http://en.wikipedia.org/wiki/Shrimp http://en.wikipedia.org/wiki/Prawn എന്നീ രണ്ടു ലേഖനങ്ങൾ കാണുന്നു - ഷാജി 02:39, 19 നവംബർ 2007 (UTC)
കൊഞ്ചിനെ കുറിച്ച് വേറൊരു ലേഖനമുണ്ടല്ലോ ,കൊഞ്ച് -- Raghith 08:45, 16 ഫെബ്രുവരി 2011 (UTC)