സംവാദം:ചെറിയ മീൻകൊത്തി
ദൃശ്യരൂപം
മീൻ കൊത്തി എന്ന പേരിനേക്കാൾ പൊന്മാൻ എന്ന പേരല്ലേ യോജിക്കുക.— ഈ തിരുത്തൽ നടത്തിയത് Littodoc (സംവാദം • സംഭാവനകൾ)
- ചെറിയ മീൻകൊത്തി, പുള്ളി മീൻകൊത്തി തുടങ്ങിയ നാലിനം മീൻകൊത്തികളെങ്കിലും കേരളത്തിലുണ്ട്, പൊതുവേ ചെറിയ മീൻകൊത്തെയെ ആണ് പൊന്മാൻ എന്ന് വിളിക്കുന്നതെങ്കിലും മറ്റുള്ളവയേയും അങ്ങിനെ വിളിക്കാറുണ്ട്. ചെറിയ മീൻകൊത്തി എന്നിടുന്നതാവും കുറച്ചുകൂടി നല്ലത്--പ്രവീൺ:സംവാദം 10:11, 20 ഓഗസ്റ്റ് 2007 (UTC)
ചെറിയ മീൻകൊത്തി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ചെറിയ മീൻകൊത്തി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.