Jump to content

സംവാദം:ജലചക്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ചക്രം എന്ന പേരു മാറ്റണമല്ലോ.. ജലചക്രം എന്നോ മറ്റോ ആക്കണ്ടേ?--Vssun 05:39, 24 ജനുവരി 2008 (UTC)[മറുപടി]

ചക്രം, ചക്രം ചവിട്ടൽ എന്നാണ് പറഞ്ഞ് കേട്ടിരുന്നത് --Arayilpdas 10:28, 24 ജനുവരി 2008 (UTC)[മറുപടി]

ചക്രം എന്നു പറയുമ്പോൾ എല്ലാത്തരം ചക്രങ്ങളും (വണ്ടിച്ചക്രം,.. എന്നിങ്ങനെ) ഉൾപ്പെടുന്ന ഒരു സാമാന്യരൂപമാകില്ലേ? ഒന്നുകിൽ ചക്രം (ജലസേചനം) എന്നാക്കുന്നതിനെപ്പറ്റി എന്തു പറയുന്നു. ജലചക്രം എന്നു പേരു മാറ്റിയതിനുശേഷം ടർബൈൻ എന്നു മനസിൽ വന്നു.. :)--Vssun 13:08, 24 ജനുവരി 2008 (UTC)[മറുപടി]

ചക്രം (ജലസേചനം) ആകും ഉചിതം --Arayilpdas 16:32, 24 ജനുവരി 2008 (UTC)[മറുപടി]
ജലചക്രം water cycle അല്ലേ? --ജേക്കബ് 18:14, 24 ജനുവരി 2008 (UTC)[മറുപടി]
water cycle ജല ചംക്രമണം ആണെന്ന് തോന്നുന്നു --ഷാജി 18:22, 24 ജനുവരി 2008 (UTC)[മറുപടി]
നന്ദി.. ! --ജേക്കബ് 18:24, 24 ജനുവരി 2008 (UTC)[മറുപടി]

ജലചംക്രമണം എന്ന താൾ നോക്കുക. ആദ്യം അതിന്റെ പേര് ജലചക്രം എന്നായിരുന്നു :) --Vssun 04:39, 25 ജനുവരി 2008 (UTC)[മറുപടി]

ജലചക്രം എന്നാണ്‌ കൃഷിപൂസ്തകങ്ങളിൽ --ചള്ളിയാൻ ♫ ♫ 04:56, 29 ഒക്ടോബർ 2008 (UTC)[മറുപടി]

watercycle=ജലചക്രം എന്നാണോ ചള്ളിയാൻ ഉദ്ദേശിച്ചത്? --Vssun 05:00, 29 ഒക്ടോബർ 2008 (UTC)[മറുപടി]

വിളിപ്പേർ ജലചക്രം തന്നെയാണ് --Jigesh talk 07:49, 14 മേയ് 2009 (UTC)[മറുപടി]

വാട്ടർ സൈക്കിളിനെ ജലചക്രം എന്നു വിളിക്കുമെന്ന് തോന്നുന്നില്ല. അതിനു ജലചംക്രമണം എന്നോ മറ്റോ ആയിരിക്കണം ഉപയോഗിക്കുന്നത്. IMO. --Challiovsky Talkies ♫♫ 05:06, 15 മേയ് 2009 (UTC)[മറുപടി]
Cardiac Cycle എന്നത് ഹൃദയ ചക്രമല്ല മറിച്ച് രക്ത(ഹൃദയ) ചംക്രമണമാണ്‌ എന്നോർക്കണം. തലക്കെട്ട് ജലച്ചക്രം എന്നാക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഇല്ലെങ്കിലും വിരോധമില്ല --Challiovsky Talkies ♫♫ 05:19, 15 മേയ് 2009 (UTC)[മറുപടി]

 Done ജലചക്രം --Vssun 05:26, 15 മേയ് 2009 (UTC)[മറുപടി]

സ്കൂളുകളിൽ ടർബൈനെയാണ് ജലചക്രം എന്നുവിളിച്ചിരുന്നത് എന്നോർക്കുന്നു. ഇവിടെ ടർബൈന്റെ എതിർപ്രവർത്തനമല്ലേ നടക്കുന്നത്? ചക്രം (ജലസേചനം) എന്നു തന്നെ പേര് തിരിച്ചുമാറ്റണം എന്നഭിപ്രായപ്പെടുന്നു. --Vssun (സുനിൽ) 09:07, 20 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജലചക്രം&oldid=1007887" എന്ന താളിൽനിന്ന് ശേഖരിച്ചത്