സംവാദം:ജിബൂട്ടി
ദൃശ്യരൂപം
ഫ്രഞ്ച് അധീനപ്രദേശമായിരുന്ന ഈ രാജ്യത്തിന്റെ പേര് യഥാർത്ഥത്തിൽ ഉച്ചരിക്കപ്പെടുന്നത് ഇങ്ങനെയാണോ? ഞാൻ കേട്ടിട്ടുള്ളത് ഇങ്ങനെയല്ല. മാത്രമല്ല ഫ്രഞ്ചിലാണ് ഇപ്പോഴും പേര് എഴുതിക്കാണിക്കുന്നത്. അതിന്റെ ഉച്ചാരണം എന്തായാലും ഇതല്ല.
ഴിബൂത്തി എന്നോ ജിബൂത്തി എന്നോ? ഏതാണ് ശരിയായ ഉച്ചാരണം? --220.226.50.155 16:40, 23 സെപ്റ്റംബർ 2007 (UTC)